Monday, April 25, 2011

നിനക്കായ്

ആര്‍ത്തലച്ചു പെയ്യുന്ന പെമാരിക്കൊപ്പം മിന്നല്‍പിണരുകള്‍ ഭൂമിയെ ചുംബിക്കുമ്പോള്‍......നിനക്കായ് ഞാനെന്റെ ഓര്‍മ്മകള്‍ നല്‍കട്ടെ..

2 comments:

  1. ഓര്‍മ്മകള്‍ ആര്‍ത്തലച്ചു പെയ്യുന്ന പേമാരിയില്‍ മുങ്ങിപ്പോകാതിരിക്കാന്‍ ഒരു ചെറിയ കയറെങ്കിലും ഇട്ടു കൊടുക്കണേ...അതില്‍ പിടിച്ചു കിടന്നോട്ടെ...

    ReplyDelete
  2. അത് ഇടയ്ക്കിടെ മുങ്ങും വീണ്ടും ഇങ്ങു പൊങ്ങും

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?