ആത്മ ദുഖാഗ്നി ഉരുകിയോലിച്ചൊരു
ലാവ പോല്‍ മിഴിയില്‍ നിന്നും ....
ചെന്നിണത്തേക്കാള്‍ കഠിനമായോരോ
തുള്ളികള്‍ കവിളിലൂടെ ഒഴുകി എന്‍
അധരത്തില്‍ മൃത്യു വരിച്ചപ്പോളും
ഞാന്‍ എന്നിലെ എന്നെ മറന്നൊരിക്കല്‍
സ്വപ്ന നൌകയിലെ കൊടും കാറ്റും മഴയും
സ്വായത്തമാക്കി ആ യാത്ര പോയതോ....
മാതൃ ഹൃദയത്തിലുരുകിയ നിണത്തിന്റെ
ചൂടും മനസിന്റെ നൊമ്പരച്ചിന്തും
അറിഞ്ഞില്ലന്ന് നടിച്ചതിന്‍ ശിക്ഷയോ...
ഒടുവിലാ കൊടിയ വിഷം നിറഞ്ഞ
കുപ്പിയും അധരത്തില്‍ മന്ദസ്മിതവുമായി
യാത്ര ചോദിക്കാനൊരുങ്ങവേ സ്വയം
ദേഹി ദേഹ സംവാദം പോലെ
ഞാന്‍ ആരെന്നു അറിയാനൊരു മടക്ക യാത്ര
ജന്മത്തിനും മരണത്തിനും ഇടക്കുള്ള
ജീവിതം എന്തെന്ന് അറിയാനുള്ള യാത്ര
ആര്‍ക്കായി...എന്തിനായ്...എവിടെക്കായി...
ആര് ഞാന്‍ ഈ മനുജനായ് ഭൂവില്‍
കേവലം ഒരു ഭ്രൂണമായി വന്നൊരു
വിഷ പാത്രത്തില്‍ ഹോമിക്കപെട്ട അഭയാത്രി
ആരോ വലിച്ചെറിഞ്ഞ പഴകിയ ഭക്ഷണം
ആര്‍ത്തിയോടെ വാരിക്കഴിച്ചാ..
വിഷവും കുടിച്ചപ്പോള്‍ ഓര്‍ത്തു ഞാന്‍
ആ വിഷ പാത്രം എനിക്കേകിയ എന്റെ
രക്തബീജത്തില്‍ ഉണ്ടായ മകനെ....
അവനിലൂടെ ഈ എന്നെയും....
ലാവ പോല്‍ മിഴിയില്‍ നിന്നും ....
ചെന്നിണത്തേക്കാള്‍ കഠിനമായോരോ
തുള്ളികള്‍ കവിളിലൂടെ ഒഴുകി എന്‍
അധരത്തില്‍ മൃത്യു വരിച്ചപ്പോളും
ഞാന്‍ എന്നിലെ എന്നെ മറന്നൊരിക്കല്‍
സ്വപ്ന നൌകയിലെ കൊടും കാറ്റും മഴയും
സ്വായത്തമാക്കി ആ യാത്ര പോയതോ....
മാതൃ ഹൃദയത്തിലുരുകിയ നിണത്തിന്റെ
ചൂടും മനസിന്റെ നൊമ്പരച്ചിന്തും
അറിഞ്ഞില്ലന്ന് നടിച്ചതിന്‍ ശിക്ഷയോ...
ഒടുവിലാ കൊടിയ വിഷം നിറഞ്ഞ
കുപ്പിയും അധരത്തില്‍ മന്ദസ്മിതവുമായി
യാത്ര ചോദിക്കാനൊരുങ്ങവേ സ്വയം
ദേഹി ദേഹ സംവാദം പോലെ
ഞാന്‍ ആരെന്നു അറിയാനൊരു മടക്ക യാത്ര
ജന്മത്തിനും മരണത്തിനും ഇടക്കുള്ള
ജീവിതം എന്തെന്ന് അറിയാനുള്ള യാത്ര
ആര്‍ക്കായി...എന്തിനായ്...എവിടെക്കായി...
ആര് ഞാന്‍ ഈ മനുജനായ് ഭൂവില്‍
കേവലം ഒരു ഭ്രൂണമായി വന്നൊരു
വിഷ പാത്രത്തില്‍ ഹോമിക്കപെട്ട അഭയാത്രി
ആരോ വലിച്ചെറിഞ്ഞ പഴകിയ ഭക്ഷണം
ആര്‍ത്തിയോടെ വാരിക്കഴിച്ചാ..
വിഷവും കുടിച്ചപ്പോള്‍ ഓര്‍ത്തു ഞാന്‍
ആ വിഷ പാത്രം എനിക്കേകിയ എന്റെ
രക്തബീജത്തില്‍ ഉണ്ടായ മകനെ....
അവനിലൂടെ ഈ എന്നെയും....
കുഞ്ഞു കുഞ്ഞു കവിതകള്‍ക്ക് അല്ലാതെ ഒന്നിനും അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല ആതിരാ...
ReplyDeleteബല്യ കവിത എനിക്ക് എന്നും ബാലികേറാമല ആണ്
എന്നാലും വന്നുവല്ലോ മഹി...... ഒരുപാട് സന്തോഷം
ReplyDeleteonnum manasilayilla .....kavithakaley kurichonnum koduthal ariyatha sadaranakkarn ayathukondavam....enkilum evidokkayo kannuneer padukal kandu......eniyum ezhuthuka..
ReplyDeleteമാതൃത്വം, അവഗണന, ഒളിച്ചോട്ടം, സ്വയം ശിക്ഷ അങ്ങനെ എന്തെല്ലാമോ... എന്തായാലും ഇനി ഒര്മിക്കണ്ട. സ്വപ്നം കണ്ടാല്‍ മതി :)
ReplyDeleteകവിത ഇഷ്ടമായി
ReplyDeleteപക്ഷെ അഭയാത്രി ആണോ അഭയാര്‍ഥി ആണോ എന്ന് ഒരു സംശയം.
ആശംസകള്‍
കവിത വായിച്ചു... അഭിപ്രായം പറയാന്‍ അറിയില്ല...
ReplyDeleteഇനിയും എഴുതുക... ആശംസകള്‍...
kollam nannayirikkunnu
ReplyDeleteജന്മത്തിനും മരണത്തിനും ഇടക്കുള്ള
ReplyDeleteജീവിതം എന്തെന്ന് അറിയാനുള്ള യാത്ര!
കൊള്ളാം... നല്ല ചിന്തകള്‍....
ഇനിയും എഴുതുക... ആശംസകള്‍...
നിമ്മു ഒരുപാട് നന്ദി....അറിയില്ല എങ്കിലും ഈ വരവിനു ..കയ്യൊപ്പിനും
ReplyDeleteസ്വപ്ന കാമുകനും നന്ദി
ഇസ്മൈല്‍ ഇക്ക...ഇപോള അത് ശ്രദ്ധിച്ചേ...ഇനി ശരി ആക്കാം കേട്ടോ ...നന്ദി
ഖാദൂ വളരെ നന്ദി
പേര് വെക്കാതെ വന്ന സുഹൃത്തിനും നന്ദി
നന്ദി നിതിനെ ...വീണ്ടും വരിക എല്ലാ കൂട്ടുകാരും
ആ അഭയാത്രി ഇപ്പോഴും മാറ്റിയിട്ടില്ലല്ലോ...
ReplyDeleteഇടയ്ക്ക് ചില കുത്തും കോമകളുമൊക്കെ കൊടുത്താല്‍ നല്ലതായിരിക്കും.
നല്ല ചിന്തകള്‍ക്ക് ആശംസകള്‍....
കവിത ഇഷ്ടമായി
ReplyDelete