ഇഷ്ടം...എനിക്കെപ്പോഴോക്കെയോ ഇഷ്ടമായിരുന്നു...
എന്റെ ഇഷ്ടങ്ങളെ എന്റെ മാത്രം ഇഷ്ടങ്ങളാക്കി ഞാന്‍
പലരും ആഗ്രഹിച്ചെങ്കിലും പകര്‍ന്നു നല്‍കുവാനെന്‍
മനസ്സ് സമ്മതിച്ചില്ല ..ഒരിക്കല്‍ പോലും...
ഒരുപാട് മനസ്സുകളെ തോല്‍പ്പിച്ചു കീഴടക്കി ...
എന്നിഷ്ടം ഞാന്‍ മാത്രമായി സ്വന്തമാക്കി
ഒത്തിരി അഹങ്കാരത്തോടെ ഒരല്പം ഗമയോടെ
ഇഷ്ടമേ നിന്നെ ഞാന്‍ എന്റെ കൂടെ നടത്തി
ഓരോ നിമിഷവും നിഎന്നെയും ഞാന്‍ നിന്നെയും
അറിഞ്ഞും അടുത്തും ...അങ്ങനെ അങ്ങനെ
ഒരുനാളിലും ഞാന്‍ അറിഞ്ഞില്ല നിന്റെ ഇഷ്ടം..
ഒരുപാട് ഇഷ്ടമുള്ള എന്റെ ഇഷ്ടത്തിന്റെ ഇഷ്ടം ..
വേദനയോടെ ഒരുനാള്‍ നീയത് പറഞ്ഞപ്പോള്‍
കേടുവാന്‍ മടി കാണിക്കുന്ന ചിമ്മിനി വിളക്കിനെ
ആര്‍ത്തലച്ചു പേമാരിയോട് വന്നൊരു കാറ്റ്
തല്ലിക്കെടുത്തും പോലെ ...തീര്‍ത്തും
നിസ്സഹായ ആവേണ്ടി വന്നു എനിക്ക്
ആരുമറിയാത്ത എന്റെയീ ഇഷ്ടം ഇങ്ങനെ മരിക്കട്ടെ
വീണ്ടുമൊരിക്കല്‍ നിലാവ് നിറഞ്ഞൊരീ മാനത്ത്
കണ്ണ് ചിമ്മി തുറക്കുന്ന നക്ഷത്രങ്ങളെ നോക്കി
വെറുതെ കിടന്നു ഓര്‍ക്കുമ്പോള്‍
ഒരുപക്ഷെ എനിക്കുമൊരു തമാശയാവും
ഈ ഇഷ്ടം.....പക്ഷെ ഇന്ന് ....ഇത് ....
എനിക്ക് ഒരു സുഖമുള്ള ഇഷ്ടം....
കണ്ണ് ചിമ്മി തുറക്കുന്ന നക്ഷത്രങ്ങളെ നോക്കി
വെറുതെ കിടന്നു ഓര്‍ക്കുമ്പോള്‍
ഒരുപക്ഷെ എനിക്കുമൊരു തമാശയാവും
ഈ ഇഷ്ടം.....പക്ഷെ ഇന്ന് ....ഇത് ....
എനിക്ക് ഒരു സുഖമുള്ള ഇഷ്ടം....
Nannayittund Athira .E Ishtam Enikkum Ishtamayi
ReplyDeleteAthira entha Theerathu Varathe?
ReplyDeleteബഹളങ്ങള്‍ അക്ഷരങ്ങളെ മറക്കുന്നു എന്ന് തോന്നി ...അതാണ് വരാത്തതു
ReplyDeleteAa bahalathil Njanum oru prathiyano?
ReplyDeleteAathirepole ullavar avide ezhuthanam...Ennale theeram Theeramaavu..Ennale Nalla Saahithyam Enthennu enneppolullavarku manasilavu..Ennale aksharangalude moolyam avide ullavarkku manassilavu..
So pls..
ഈ ഇഷ്ടം ആര്‍ക്കുവേണ്ടി,
ReplyDeleteഇരുട്ടറയിലെ പോട്ടിക്കരച്ചിലുകള്‍,
പേകിനാവുകള്‍,
മതിയായില്ലേ നിനക്കിനിയും
peru koodi ezhuthumo suhruthe..nandi ivide ethiyathinum randu vari nalkiyathinum
ReplyDeleteഇനിയും അറിയില്ലേ എന്കൂട്ടുകാരീ
ReplyDeleteമറന്നുപോയോ ഈ സൗഹൃതം
പേര് വെച്ചില്ലലോ അതാ ചോദിച്ചേ
ReplyDeleteനിന്റെ ഇഷ്ടങ്ങള്‍ നിന്റേതു മാത്രം ആവട്ടെ ............സുകമുള്ള ഇഷ്ടങ്ങള്‍
ReplyDeleteആ ഇഷ്ടങ്ങള്‍ എനിക്കെന്നും സ്വന്തമായിരുന്നു
ReplyDeleteപക്ഷെ ഇന്ന് ....ഇത് ....
ReplyDeleteഎനിക്ക് ഒരു സുഖമുള്ള ഇഷ്ടം....