Monday, August 30, 2010

എന്റെ ജീവിതത്തിലേക്ക് ഞാന്‍ അറിയാതെ കടന്നു വന്നൊരു സൌരഭ്യം ആണ് നീ.ബാല്യകാല സ്വപ്നങ്ങളില്‍ എനിക്ക് കൈവന്ന അസുലഭ ഭാഗ്യങ്ങളില്‍ പോലും കടന്നു വരാത്ത നീ....
എന്റെ ബാല്യത്തില്‍ നീ വന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ നിന്നെ അറിയാതെ പോയേനെ......യൌവനത്തില്‍ എങ്കില്‍ അതിനു കിട്ടുന്ന പരിവേഷവും മറ്റൊന്ന് ആയേനെ.....
ഇന്ന് നീ എന്റെ സ്വപ്നവും സ്നേഹവും എല്ലാം ആണ്.....പങ്കു വെക്കലിനെ ഇഷ്ടപെടാത്ത നിന്റെ മനസ്സിനെ.......നിനക്കു എന്നൊടുള്ള....നിന്നെ എന്റ്റെതാക്കി മാറ്റുന്ന രക്തബന്ധത്തിനുമപ്പുറമുള്ള ആ സ്നേഹ0.........

3 comments:

  1. എനിക്ക് ദൈവം തന്ന സൌഭാഗ്യം
    രക്തബന്ധത്തിനുമപ്പുറമുള്ള ആ സ്നേഹ0

    ReplyDelete
  2. ATHENTHU SNEHAMANU ATHIRE

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?