ഓര്‍മയിലെ മഞ്ഞു തുള്ളിയായ് വീണു കിട്ടിയ എന്റെ സ്വപ്നമേ.....
പുലരിയുടെ ചെറു കുളിരാര്‍ന്ന കരങ്ങള്‍ എന്നെ മെല്ലെയെന്നെ
തട്ടി വിളിച്ചപ്പോള്‍ എനിക്ക് നഷ്ടമായത് നിന്നുടെ പൂര്‍ണതയാണ്....
അവയ്ക്ത ചിത്രമാം എന്റെ സ്വപ്നമേ നിന്നെ ഞാന്‍ കൂട്ടിച്ചേര്‍ത്തു വായിക്കുവാന്‍ ബദ്ധപ്പെട്ടു ഒടുവില്‍ അല്പമൊക്കെ മറന്നും വ്യക്തത കുറച്ചുമൊക്കെ
എന്‍ സുഹൃത്ത് വളയത്തിനു മുന്‍പില്‍ എണ്ണി എണ്ണി പറയുമ്പോള്‍ ഒരു പക്ഷെ ഞാന്‍ തിരിച്ചറിഞ്ഞു നീ എന്നത് ഒരു സ്വപ്നം ആയിരുന്നുവെന്നു .....
മഞ്ഞു മങ്ങിയ ചിത്രങ്ങള്‍ പോലെ നിശയില്‍ എന്‍ ഏകാന്ത സന്ദ്യയില്‍ കടന്നു വന്നു എന്നെ ഇക്കിളി ആക്കി...നൊമ്പരപെടുത്തി....ഒരു ചെറു കാറ്റായി...ഒരു മൃദു തലോടലായി ...എന്നെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു ...മറവി എന്നാ മാറാലക്കുള്ളില്‍ ആക്കി കടന്നു പോയ പ്രിയ സ്വപ്നമേ ഞാന്‍ ഇന്ന് തിരിച്ചു അറിയുന്നു .....നീ വെറും സ്വപനമായിരുന്നുവെന്നു .............
കുന്തം.......
ReplyDelete