ഗംഗയുടെ ദുഃഖം ആര് അറിയുവാനാണ്?
രുദ്ര താണ്ടവമാടുന്ന സംഹാര മൂര്‍ത്തിയുടെ ജടയിലെ ഗംഗയാണു ഞാന്‍
മഹേശ്വര നീയെന്നെ അറിയാത്തതെന്തേ?
നിന്‍റെ ജടയിലിരുന്ന എന്നെ നീ കാണാതെ പോയതോ?
അഗ്നിയായ് ജ്വലിച്ച നിന്‍റെ ഉള്‍കണ്ണിനു കുളിര് പകര്‍ന്നവളല്ലേ ഈ ഗംഗ
പാര്‍വതിയുമായ് നീ കൈലാസ ശ്രിംഗങ്ങളില്‍ കാമകേളിയാടുമ്പോള്‍ നിന്‍റെ ജടയില്‍ ഈ ഗംഗ ഉണ്ടായിരുന്നു
പലകുറി മഹേശനെ കാണുവാന്‍ മഹാവിഷ്ണുവും ലക്ഷ്മിയും വന്നപ്പോളും ഈ ഗംഗയുടെ മനം നീറുകയായിരുന്നു
ഒടുവില്‍ മോഹിനിയായ് വന്ന വിഷ്ണുവിനെ കണ്ടു അവിടുന്ന് മോഹിച്ചപ്പോളും ഈ ഗംഗയെ അറിയാത്തതെന്തേ ശിവനെ?
ഗംഗക്കു കരയുവാനാവില്ലലോ ...കണ്ണീരിവിടെ പ്രളയം തീര്‍ക്കുകില്ലേ?
നിനക്കായി ദേവാ ഈ ഗംഗ ഒഴുകാം......
എന്‍റെ കരച്ചില്‍ എന്‍ കണ്ഠത്തില്‍ ഒതുക്കി
നിശബ്ദമായി ഒഴുകി ക്കൊള്ളാം ....
ഒരിക്കലെങ്കിലും ഈ ഗംഗയുടെ ദുഃഖം നീ അറിയുമോ മഹേശ്വര

ഒരിക്കലെങ്കിലും ഈ ഗംഗയുടെ ദുഃഖം നീ അറിയുമോ മഹേശ്വര...?
ReplyDeleteഅറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നയിരുന്നു.... അല്ലെ...
ആസഹംസകള്‍..
Thanks khadu
ReplyDeleteഗംഗയുടെ ദുഖത്തെ കുറിച്ച് ഞാന്‍ ഇപ്പോഴാണ് ചിന്തിക്കുന്നത്...
ReplyDeleteസത്യത്തില്‍ നമ്മുടെ ജീവിതത്തില്‍ ഇത് പോലെ എത്രയോ ജീവിതങ്ങള്‍...ചിലര്‍ കാണാതെ പോകുന്ന ഇഷ്ടങ്ങള്‍...
നല്ല പോസ്റ്റ്...എല്ലാ വേദനകളും സഹിച്ചു ഗംഗ ഇനിയും ഒഴുകട്ടെ...
നന്ദി മഹേഷ് ചേട്ടാ
ReplyDeletegangayude dhukham..!!karanju ozhukunna gangane kurichu ezhuthiya ee post valare nannayirunnu..abhinanadhangallll....
ReplyDeleteനന്ദി ഉണ്ണികുട്ടാ
ReplyDeleteഎഴുത്ത് നന്നായിരിക്കുന്നു ..ആശംസകള്‍
ReplyDeleteവായിച്ചു. ആശംസകള്‍
ReplyDeleteവ്യത്യസ്തമായ പ്രമേയം തുടർന്നെഴുതുക..
ReplyDeletefaisu madeena , ശിഖണ്ഡി , പഥികൻ .....thanks
ReplyDeleteകൊള്ളാം .....
ReplyDeleteനന്ദി ഹരി
ReplyDeleteകൊള്ളാം ,,ഗംഗക്ക് ഒഴുകിനടക്കാന്‍ മാത്രം ആണ് വിധി ..അത് അങ്ങിനെ തന്നെ ആകണം ....
ReplyDeleteഅഭിപ്രായത്തിനു നന്ദി...പേര് കൂടി വെക്കാമായിരുന്നു
ReplyDeletepavm ganga ...ellattinum mooka sakshi....arum kanunilla ....alla kandillanu nadikkunu...
ReplyDeletekollam ...realy nice....entey sivney ennatha paryuva....
നിമു വളരെ നന്ദി
ReplyDeleteനന്നായിട്ടുണ്ട്.. വ്യത്യസ്തമായ വിഷയം. നല്ല അവതരണം..
ReplyDeleteകൊള്ളാം ആശംസകള്‍
ReplyDeleteനന്ദി ടോണി ചേട്ടാ
ReplyDeletehahhaa nalla thamsha ayirikunnu kayarikayari thalayi kayari ini entha gangakku vendathu??
ReplyDeleteതലയിലെങ്കിലും ഗംഗക്കുമില്ലേ ഒരു മനസ്സ്?
ReplyDeleteedo shivan full time gangayum ayittanu nadakunnathu paavam paarvathikku polum athra samayam kittunilla...
ReplyDeleteparvathi varumbol kanunathu thala massage seyyunna gangaye anu... ente arivil gangakku ദുഃഖം ella