ഞാന്‍ ഒരു കഥാകാരി ആകാന്‍ കാരണം എന്റെ പ്രവാസ ജീവിതമാകാം.ഒരുപാടുപേര്‍ ഉള്ള എന്നാല്‍ ആരുമില്ലാത്ത പ്രവാസ ജീവിതം.എന്റെ ചുറ്റും നടക്കുന്നതെല്ലാം ഞാന്‍ അറിയുന്നു...എന്നാല്‍ ആരോക്കെയെന്നോ എന്തോക്കെയെന്നോ അറിയാന്‍ എന്റെ മനസ്സിന് ഞാന്‍ സമയം നല്‍കുന്നില്ല..ഇന്ന് ഞാന്‍ ആലോചിക്കുന്നത് അടുത്ത മാസം വീട്ടിലയക്കുവാനുള്ള പൈസയുടെ കണക്കു ആണ്...ഒരു ശമ്പളം എന്റെ അക്കൌണ്ടില്‍ എത്തും മുന്‍പേ തന്നെ ഒരുപാട് പേരുടെ കണക്കുകളും എത്തുന്നു...പലപ്പോളും ഞാന്‍ എന്റെ ജീവിതത്തെക്കുറിച്ച് തന്നെ ഓര്‍ക്കാറുണ്ട്...എല്ലാവരും എന്നെ സ്നേഹിക്കുന്നുവെന്ന് പറയുന്നു...പ്രകടിപ്പിക്കുന്നു...എനിക്കറിയില്ല ഈ ലോകത്തെ...ആര്‍ക്കും ആരെയും സ്നേഹിക്കാന്‍ കഴിയില്ലേ ഇവിടെ? അതോ ഇതെല്ലം എന്റെ ധാരണകള്‍ അഥവാ അബദ്ധങ്ങള്‍ മാത്രമാണോ? ജനിച്ച അന്ന് മുതല്‍ ഇന്നുവരെ കേട്ടു...അമ്മ പറഞ്ഞ പത്തുമാസം ചുമന്നു പ്രസവിച്ച കണക്കു...പിന്നെ അച്ഛന്റെ സ്നേഹത്തിന്റെ കണക്ക്...പഠനത്തിനു വേണ്ടി ആദ്യതുക ഏല്‍പ്പിച്ച വക ചേച്ചിയുടെ കണക്ക്....അന്നും ഇന്നും സ്വന്തം മോനെ സ്നേഹിക്കുന്നതിലധികം സ്നേഹിച്ച ചേട്ടന്റെ കണക്ക്...അങ്ങനെ നീണ്ട നിരകള്‍ക്കു ഒടുവില്‍ ...ഇപ്പോള്‍...ഭര്‍ത്താവിനും കിട്ടി ഒരു നീണ്ട കണക്ക്.....എനിക്കുവേണ്ടി സഹിച്ച ത്യാഗങ്ങളുടെ കണക്ക്.....
പണ്ട് എപ്പോളോ ഒരു സുഹൃത്ത് പറയുകയുണ്ടായി..പ്രവാസി ഒരു കറവപ്പശു ആണെന്ന്...ഒരിക്കലും അത് വിശ്വസിക്കുകയുണ്ടായില്ല...എന്നാല്‍ ഇന്ന് അത് സത്യമെന്ന് തോന്നി തുടങ്ങിയിരിക്കുന്നു...ഒരിക്കല്‍ എന്നെ ആവശ്യമില്ലാത്ത ഒരു അവസ്ഥ വന്നാല്‍ ഈ ലോകം എന്നെ അവഗണിക്കുക തന്നെ ചെയ്യും..അന്നെന്റെ അക്ഷരങ്ങള്‍ പോലും ഒരുപക്ഷെ നിങ്ങളില്‍ ആരും ഓര്‍ക്കുക ഇല്ലായിരിക്കും...ഇതാണ് പാവം പ്രവാസി...എല്ലാവരും ആകുവാന്‍ ആഗ്രഹിക്കുന്ന പ്രവാസി...
athira "theera"thu spandanathe kurichu paranjappol enikkonnum manasilayilla.. theerathile postilek kooduthal irangi chennappozhanu ee linku kittiyathu.. theerathu vannillayirunnel ee blog enikku miss avumayirunnu,
ReplyDeletepravasa jeevithathe kurichu orupadu prtheekshakalumayanu njanum flight kayariyathu.. sreenivasan chettante ARABIKKADHA film kandappol ingane okey undakumo ennu oru cheru chiriyode maathram njangal paranjittund. saudi arabiayil enggineer thasthikayumayi vannirangiyappol anu enikku pravasa jeevitham enthanennu manasilakunnathu.. ella velliyazhchayum veetilekku vilikkunna callukal. pranayiniyodu mansu thurannu samsarikkan pattatha vishamam, oru 5 min kooduthal phone vilikkan pattunnilla/. varenda ennanu athyam vicharichathu... ivide ethiyappo sthithy mari... ellavarkkum avarude mathram karyam mathram.. engg colleger life adichu polichu proffessional carearilekk kaleduthu vachathu saudi arabiya enna oru valiya strict muslim rajyathekkayirunnu.. ividuthe rules enne thalarthi.. jeeevitham avasanippichalo ennu polum thonni... pinne aswasamayi facebookum gtalkum okey vannu.. kure alkkare parichayappettu idapazhaki... ellarum parayunnathu.. pravasikal ayikkazhinja pinne athil ninnum ooran valiyabuddhimuttanennu..
ividuthe maruboomiyil thozhuthilekkum, krishykkumayi vannavare kurichokkey orkumbol nammude life swargamanu.. athira ithu polulla post iniyum pratheekshikkunnu... snehapoorvam suhruthu kawsik!!!!!!!
Krishnan, Kuwait:-
ReplyDelete.
"കഴിഞ്ഞ ജന്മത്തിലെ പാപികള്‍ ആണ്,
ഈ ജന്മത്തിലെ പ്രവാസികള്‍"
.
എന്ന് പറഞ്ഞത്...
നമ്മളെക്കാള്‍ വളരെ മുന്‍പ് അറബി നാട് കണ്ട്,
ജീവിച്ചു മടുത്തു തിരികെ മടങ്ങിയ,
കുറെ അനുഭവങ്ങള്‍ ഉള്ള
ഏതെങ്കിലും ഒരു പ്രവാസി തന്നെ ആയിരിക്കും...
ശരിയല്ലേ...???
സ്നേഹപൂര്‍വ്വം കൃഷ്ണന്‍
kp(dot)adoor(at)gmail(dot)com
varuthirunnu njanum ee manalaranyengale
ReplyDeletenaatilulla vevalathikal ortho...
mattoru vazhiyum ella enna chindhayo...
ishttamellayirunittum ee manalaranyengale
ishttapedan enne preripichathe
മറ്റുള്ളവര്‍ക്ക് വെളിച്ചമെകാന്‍ സ്വയം ഉരുകുന്ന മെഴുകു തിരികള്‍...
ReplyDeleteസ്വയം ഉരുകി ഇല്ലാതാവുന്ന പ്രവാസികള്‍...
ആശംസകള്‍..
കൃഷ്ണന്‍ കൌശിക് മനീഷ് ഖാദൂ ...എല്ലാവര്‍ക്കുമെന്റെ നന്ദി
ReplyDelete