Wednesday, June 30, 2010
ഒരുപാടു എഴുതി ഞാന്‍ നക്ഷത്രമെന്നു പൂവെന്നു സ്വപ്നങ്ങളെന്നു എല്ലാം എല്ലാം. എന്നാല്‍ ഇന്ന് എന്റെ അക്ഷരങ്ങളിലെവിടെയോ ഒരു മൌന ദുഃഖം അത് ഞാന്‍ അറിയാതെ എന്നിലൂടെ നിങ്ങളില്‍ എത്താം .ഒരു പോയ കാലത്തിന്റെ സുന്ദരമായ ഓര്‍മ്മകള്‍ പോലും എന്തോ എനിക്കിന്ന് അഗ്നിയായി പടരുന്നു എന്റെ സിരകളില്‍ ..... അവിടെ എന്നെ സന്തോഷിപ്പിച്ചിരുന്ന നിന്റെ ചിരിയും കളികളും ഇന്ന് എന്റെ സ്വപ്നങ്ങളില്‍ എന്നെ ഞാന്‍ അല്ലാതെ ആക്കുന്നു ...ഓര്‍മകളിലെ സുന്ദര സ്വപ്നമായി നീ വീണ്ടും ജനിക്കുമോ? കാത്തിരിക്കട്ടെ ...ഞാനും.. എന്റെ സ്വപ്നങ്ങളും
Subscribe to:
Post Comments (Atom)
കാത്തിരിക്കൂ...നീയും നിന്റെ സ്വപ്നങ്ങളും...എല്ലാം ശുഭമായി വരും...
ReplyDeleteനന്ദി...പ്രതീക്ഷ അല്ലെ ജീവിതം ?
ReplyDeleteഅങ്ങനെയൊക്കെ ആണല്ലേ മസാലദോശ ഉണ്ടാക്കുന്നെ ഇപ്പം പിടി കിട്ടി കാത്തിരിക്ക് ട്ടാ
ReplyDelete